കണ്ണപുരം മുതലമുക്കിന് സമീപത്തെ സിന്ധു കോട്ടൂർ നിര്യാതയായി.

കണ്ണപുരം മുതലമുക്കിന് സമീപത്തെ സിന്ധു കോട്ടൂർ നിര്യാതയായി.
Oct 14, 2024 08:56 PM | By Sufaija PP

കണ്ണപുരം: കണ്ണപുരം മുതലമുക്കിന് സമീപത്തെ സിന്ധു കോട്ടൂർ (അനുപമ) (46) നിര്യാതയായി. ഭർത്താവ്: ചന്ദ്രൻ (ടെക് വേൾഡ് കണ്ണപുരം) (വ്യാപാരി വ്യവസായി കണ്ണപുരം എക്സിക്യൂട്ടീവ് മെമ്പർ).മകൻ: അയാൻ. അമ്മ: ശാന്ത, അച്ഛൻ പരേതനായ രാജൻ. സഹോദരങ്ങൾ:അനുരാധ, അനീഷ്. സംസ്കാരം 15.10.2024 ന് രാവിലെ 11 മണിക്ക് പറമ്പത്ത് ശ്മാശനത്തിൽ.

sindhu kottoor

Next TV

Related Stories
തളിപ്പറമ്പ പാലകുളങ്ങരയിലെ ചുണ്ട രാജൻ നിര്യാതനായി

Mar 17, 2025 10:42 AM

തളിപ്പറമ്പ പാലകുളങ്ങരയിലെ ചുണ്ട രാജൻ നിര്യാതനായി

തളിപ്പറമ്പ പാലകുളങ്ങരയിലെ ചുണ്ട രാജൻ നിര്യാതനായി...

Read More >>
പാസ്റ്റർ കെ കെ ആൻ്റണി കുഴഞ്ഞു വീണു മരിച്ചു

Mar 13, 2025 07:48 PM

പാസ്റ്റർ കെ കെ ആൻ്റണി കുഴഞ്ഞു വീണു മരിച്ചു

പാസ്റ്റർ കെ കെ ആൻ്റണി (68) കുഴഞ്ഞു വീണു...

Read More >>
വിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

Mar 13, 2025 07:28 PM

വിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

വിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു....

Read More >>
ചുണ്ട വയലിൽ ഇല്ലത്തു വളപ്പിൽ പി.വി രമേശൻ നിര്യാതനായി

Mar 13, 2025 02:14 PM

ചുണ്ട വയലിൽ ഇല്ലത്തു വളപ്പിൽ പി.വി രമേശൻ നിര്യാതനായി

ചുണ്ട വയലിൽ ഇല്ലത്തു വളപ്പിൽ പി.വി രമേശൻ...

Read More >>
വളപട്ടണം പുഴയിൽ ചാടിയയാളുടെ മൃതദേഹം കണ്ടെത്തി

Mar 13, 2025 09:39 AM

വളപട്ടണം പുഴയിൽ ചാടിയയാളുടെ മൃതദേഹം കണ്ടെത്തി

വളപട്ടണം പുഴയിൽ ചാടിയയാളുടെ മൃതദേഹം...

Read More >>
പുന്നക്കുളങ്ങര ബ്രദേഴ്സ് ക്ലബ്ബിന് സമീപത്തുള്ള എം. വിജയരാഘവൻ നമ്പ്യാർ നിര്യാതനായി

Mar 13, 2025 09:20 AM

പുന്നക്കുളങ്ങര ബ്രദേഴ്സ് ക്ലബ്ബിന് സമീപത്തുള്ള എം. വിജയരാഘവൻ നമ്പ്യാർ നിര്യാതനായി

പുന്നക്കുളങ്ങര ബ്രദേഴ്സ് ക്ലബ്ബിന് സമീപത്തുള്ള എം. വിജയരാഘവൻ നമ്പ്യാർ...

Read More >>
Top Stories

News Roundup