പുന്നക്കുളങ്ങര ബ്രദേഴ്സ് ക്ലബ്ബിന് സമീപത്തുള്ള എം. വിജയരാഘവൻ നമ്പ്യാർ (78)നിര്യാതനായി.

ഭാര്യ: ശ്യാമള വി.കെ.മക്കൾ: ശ്രീജിത്ത് വി. കെ. സുജിത് വി. കെ., ധന്യ വി. കെ. (അധ്യാപിക, ആർമി സ്കൂൾ കണ്ണൂർ). മരുമക്കൾ. സുധീർ നമ്പ്യാർ, അഞ്ചാംപീടിക (ജനാർദ്ദന ഹോസ്പിറ്റൽ കാസർകോഡ്), രേഷ്മ പയ്യന്നൂർ, അനുരാധ പയ്യന്നൂര്.
സംസ്കാരം രാവിലെ 10 മണിക്ക് പാളിയത്ത് വളപ്പ് സമുദായ സ്മശാനത്തിൽ.
m vijayaraghavan