ബജറ്റ് ടൂറിസത്തിൽ സംസ്ഥാനത്ത് ഒന്നാമതായി കണ്ണൂർ കെഎസ്ആർടിസി

ബജറ്റ് ടൂറിസത്തിൽ സംസ്ഥാനത്ത് ഒന്നാമതായി കണ്ണൂർ കെഎസ്ആർടിസി
Dec 31, 2024 03:18 PM | By Sufaija PP

കണ്ണൂർ: ബജറ്റ് ടൂറിസം പദ്ധതിയിലൂടെ കൂടുതൽ വരുമാനം നേടി കണ്ണൂർ കെഎസ്ആർടിസി ഡിപ്പോ സംസ്ഥാനത്ത് ഒന്നാമതെത്തി.ഡിസംബർ മാസത്തിൽ 25 ട്രിപ്പുകളിൽ നിന്നായി 26,04,560 രൂപ വരുമാനമാണ് ടൂറിസം മേഖലയിൽ കണ്ണൂർ യൂനിറ്റിന് ലഭിച്ചത്. ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി പുതുവർഷത്തിലും ട്രിപ്പുകൾ നടത്തുമെന്ന് കണ്ണൂർ യൂനിറ്റ് ഓഫീസറും നോർത്ത് സോൺ ഓഫീസറുമായ വി. മനോജ് കുമാർ പറഞ്ഞു.

ജനുവരി മൂന്നിന് ഗവി-കുമളി, കൊല്ലൂർ-കുടജാദ്രി യാത്ര സംഘടിപ്പിക്കും. ജനുവരി അഞ്ചിന് വയനാട്, പത്തിന് മൂന്നാർ-മറയൂർ ആണ് യാത്ര. ജനുവരി 11ന് നെഫർറ്റിറ്റി ആഡംബര കപ്പൽ യാത്ര, 12 ന് വൈതൽമല, കോഴിക്കോട്, 17 ന് വാഗമൺ, മലക്കപ്പാറ, കൊല്ലൂർ യാത്രകളും ഒരുക്കും. ജനുവരി 19ന് ജംഗിൾ സഫാരി, റാണിപുരം, 24 ന് മൂന്നാർ-മറയൂർ, 26ന് കോഴിക്കോട്, വൈതൽമല, നെഫർറ്റിറ്റി , 31 ന് കൊല്ലൂർ, മലക്കപ്പാറ എന്നിവിടങ്ങളിലേക്കുമാണ് യാത്ര സംഘടിപ്പിക്കുന്നത്. ബുക്കിങ്ങിനും അന്വേഷണങ്ങൾക്കും 9497007857, 8089463675 നമ്പറിൽ ബന്ധപ്പെടാം.

kannur ksrtc

Next TV

Related Stories
മുസ്ലിം ലീഗ് പ്രവർത്തകൻ കല്ലാളത്ത് വയലില്‍ റസിയാസിലെ കെ.പി.അബ്ദുല്‍ മജീദ് നിര്യാതനായി

Oct 5, 2025 10:07 PM

മുസ്ലിം ലീഗ് പ്രവർത്തകൻ കല്ലാളത്ത് വയലില്‍ റസിയാസിലെ കെ.പി.അബ്ദുല്‍ മജീദ് നിര്യാതനായി

കല്ലാളത്ത് വയലില്‍ റസിയാസിലെ കെ.പി.അബ്ദുല്‍ മജീദ് (74)...

Read More >>
ശ്രീകണ്ഠപുരം സബ് രജിസ്ട്രാർ കുഴഞ്ഞുവീണ് മരിച്ചു

Oct 5, 2025 09:25 AM

ശ്രീകണ്ഠപുരം സബ് രജിസ്ട്രാർ കുഴഞ്ഞുവീണ് മരിച്ചു

ശ്രീകണ്ഠപുരം സബ് രജിസ്ട്രാർ കുഴഞ്ഞുവീണ്...

Read More >>
ബക്കളം ഹൈവേക്ക് സമീപം താമസിക്കുന്ന പുതിയ പുരയിൽ ഹസ്സൻ നിരാതനായി

Oct 1, 2025 09:12 PM

ബക്കളം ഹൈവേക്ക് സമീപം താമസിക്കുന്ന പുതിയ പുരയിൽ ഹസ്സൻ നിരാതനായി

ബക്കളം ഹൈവേക്ക് സമീപം താമസിക്കുന്ന പുതിയ പുരയിൽ ഹസ്സൻ (82)...

Read More >>
കമ്പവലി മത്സരത്തിനിടെ ഡിവൈഎഫ്ഐ തിരുവട്ടൂർ മേഖലാ സെക്രട്ടറി പി വി രതീഷ് കുഴഞ്ഞുവീണു മരിച്ചു

Oct 1, 2025 10:15 AM

കമ്പവലി മത്സരത്തിനിടെ ഡിവൈഎഫ്ഐ തിരുവട്ടൂർ മേഖലാ സെക്രട്ടറി പി വി രതീഷ് കുഴഞ്ഞുവീണു മരിച്ചു

ഡി വൈ എഫ് ഐ തിരുവട്ടൂർ മേഖലാ സെക്രട്ടറിയും സിപിഐഎം പാച്ചേനി ബ്രാഞ്ച് അംഗവും പരിയാരം ബാങ്ക് ജീവനക്കാരനുമായ സ: പി വി രതീഷ്...

Read More >>
ടി വി കമലാക്ഷി നിര്യാതയായി

Sep 28, 2025 06:54 PM

ടി വി കമലാക്ഷി നിര്യാതയായി

ടി വി കമലാക്ഷി (75)...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall