മുയ്യം പള്ളിവയലിലെ ചീറങ്ങോടൻ രോഹിണി (70) അന്തരിച്ചു. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് ചൊറുക്കള മഞ്ചാൽ പൊതുശ്മാനത്തിൽ.
ഭർത്താവ്: ചെറുവാടത്തിൽ കുമാരൻ.മക്കൾ : രാജു , ബിജു (കാറാഡുക പഞ്ചായത്ത്), ബിന്ദു (കയരളം,മയ്യിൽ).മരുമക്കൾ : C P ബാബു (കയരളം, മയ്യിൽ), സജിത (ചെറുതാഴം),ജീന (വാട്ടർ അതോറിറ്റി, തളിപ്പറമ്പ്)
ഭൗതിക ശരീരം രാവിലെ 10.30 മുതൽ മുയ്യത്തെ പള്ളി വയലിലെ വീട്ടിൽ പൊതുദർശനം.
Rohini passed away





































