തളിപ്പറമ്പ : തളിപ്പറമ്പിൽ തീപ്പിടിച്ച് സർവ്വതും നഷ്ട്ടപ്പെട്ട വ്യാപാരികൾക്ക് സർക്കാർ നഷ്ട്ടപരിഹാരം ലഭ്യമാക്കണമെന്ന് എൻ.സിപി (എസ് ) ജില്ലാ പ്രസിഡണ്ട് കെ. സുരേശൻ ആവശ്യപ്പെട്ടു.
അതോടൊപ്പം പൊതു സമൂഹവും ഇവരെ സഹായിക്കാനായി മുന്നോട്ട് വരണ മെന്നും അദ്ദേഹം പറഞ്ഞു ദുരന്തമുണ്ടായ സ്ഥലം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു. അനിൽ പുതിയ വീട്ടിൽ, കുഞ്ഞിക്കണ്ണൻ,കുഞ്ഞികൃഷ്ണൻ മാസ്റ്റർ , തമ്പാൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
Fire in Taliparamba