ആര്‍.എസ്.പി(ലെനിനിസ്റ്റ്) നേതാവ് കെ.മോഹനന്‍ നിര്യാതനായി

ആര്‍.എസ്.പി(ലെനിനിസ്റ്റ്) നേതാവ് കെ.മോഹനന്‍ നിര്യാതനായി
Dec 3, 2024 12:01 PM | By Sufaija PP

തളിപ്പറമ്പ്; ആര്‍.എസ്.പി(ലെനിനിസ്റ്റ്) നേതാവും സ്വകാര്യ ബസ് കണ്ടക്ടറുമായ തളിപ്പറമ്പ ആടിക്കുംപാറ സ്ട്രീറ്റ് 13 സൗപര്‍ണികയില്‍ കെ.മോഹനന്‍(72) നിര്യാതനായി.ഇന്ന് പുലര്‍ച്ചെ 3.40 ന് തളിപ്പറമ്പ സഹകരണ ആശുപത്രിയില്‍ വെച്ചാണ് അന്ത്യമുണ്ടായത്. പെരളശ്ശേരി മൂന്നുപെരിയ സ്വദേശിയാണ്.

പരേതരായ കെ.കെ.കുഞ്ഞിണ്ണന്‍ വൈദ്യര്‍ (മുന്‍പെരളശേരി പഞ്ചായത്ത് പ്രസിഡന്റ്-കെ.ദേവി ദമ്പതികളുടെ മകനാണ്. ഭാര്യ: എം.വി.രമാദേവി. മക്കള്‍: എം.വി.രമ്യ ( അധ്യാപിക), എം.വി.ദിവ്യ ( അധ്യാപിക കിഴുന്ന സൗത്ത് യു.പി.സ്‌ക്കൂള്‍), രനില്‍ മോഹന്‍ (അബുദാബി). മരുമക്കള്‍: ശ്രീജിത്ത് (മുംബൈ)ഷഹീസ്(അബുദാബി), ശരണ്യ (ഇരിണാവ്). സഹോദരങ്ങള്‍: കെ. ജയരാജന്‍ (സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ്), കെ.രേണുക (മൂന്നു പെരിയ) കെ. ഗീതകുമാരി( റിട്ട. അധ്യാപിക, മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍), പരേതരായ കെ.സദാനന്ദന്‍ (റിട്ട.കെ.എസ്.ആര്‍.ടി.സി), കെ. പ്രേമചന്ദ്രന്‍ (റിട്ട.കെ.എസ്.ആര്‍.ടി.സി).സംസ്‌കാരം നാളെ (4.12.2024 ബുധനാഴ്ച്ച) 11 മണിക്ക് ആടിക്കുംപാറ പൊതുശ്മശാനംത്തില്‍.

k mohanan

Next TV

Related Stories
മുസ്ലിം ലീഗ് പ്രവർത്തകൻ കല്ലാളത്ത് വയലില്‍ റസിയാസിലെ കെ.പി.അബ്ദുല്‍ മജീദ് നിര്യാതനായി

Oct 5, 2025 10:07 PM

മുസ്ലിം ലീഗ് പ്രവർത്തകൻ കല്ലാളത്ത് വയലില്‍ റസിയാസിലെ കെ.പി.അബ്ദുല്‍ മജീദ് നിര്യാതനായി

കല്ലാളത്ത് വയലില്‍ റസിയാസിലെ കെ.പി.അബ്ദുല്‍ മജീദ് (74)...

Read More >>
ശ്രീകണ്ഠപുരം സബ് രജിസ്ട്രാർ കുഴഞ്ഞുവീണ് മരിച്ചു

Oct 5, 2025 09:25 AM

ശ്രീകണ്ഠപുരം സബ് രജിസ്ട്രാർ കുഴഞ്ഞുവീണ് മരിച്ചു

ശ്രീകണ്ഠപുരം സബ് രജിസ്ട്രാർ കുഴഞ്ഞുവീണ്...

Read More >>
ബക്കളം ഹൈവേക്ക് സമീപം താമസിക്കുന്ന പുതിയ പുരയിൽ ഹസ്സൻ നിരാതനായി

Oct 1, 2025 09:12 PM

ബക്കളം ഹൈവേക്ക് സമീപം താമസിക്കുന്ന പുതിയ പുരയിൽ ഹസ്സൻ നിരാതനായി

ബക്കളം ഹൈവേക്ക് സമീപം താമസിക്കുന്ന പുതിയ പുരയിൽ ഹസ്സൻ (82)...

Read More >>
കമ്പവലി മത്സരത്തിനിടെ ഡിവൈഎഫ്ഐ തിരുവട്ടൂർ മേഖലാ സെക്രട്ടറി പി വി രതീഷ് കുഴഞ്ഞുവീണു മരിച്ചു

Oct 1, 2025 10:15 AM

കമ്പവലി മത്സരത്തിനിടെ ഡിവൈഎഫ്ഐ തിരുവട്ടൂർ മേഖലാ സെക്രട്ടറി പി വി രതീഷ് കുഴഞ്ഞുവീണു മരിച്ചു

ഡി വൈ എഫ് ഐ തിരുവട്ടൂർ മേഖലാ സെക്രട്ടറിയും സിപിഐഎം പാച്ചേനി ബ്രാഞ്ച് അംഗവും പരിയാരം ബാങ്ക് ജീവനക്കാരനുമായ സ: പി വി രതീഷ്...

Read More >>
ടി വി കമലാക്ഷി നിര്യാതയായി

Sep 28, 2025 06:54 PM

ടി വി കമലാക്ഷി നിര്യാതയായി

ടി വി കമലാക്ഷി (75)...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall