പരിയാരം: മേലതിയടത്തെ കോലു വീട്ടിൽ ജാനകി (85) നിര്യാതയായി.

ഭർത്താവ്: പരേതനായ പട്ട്വൻമാർ വീട്ടിൽ കുഞ്ഞിരാമൻ.മക്കൾ:ശ്രീദേവി, തങ്കമണി ബാലൻ (നിർമ്മാണ തൊഴിലാളി),ചന്ദ്രവല്ലി(മിൽമ ബൂത്ത്, പരിയാരം മെഡിക്കൽ കോളേജ് സ്റ്റോപ്പ്), രാമകൃഷ്ണൻ (മിൽമാ ബൂത്ത്, പരിയാരം മെഡിക്കൽ കോളേജ് സ്റ്റോപ്പ്).മരുമക്കൾ:കൃഷ്ണൻ (അരീക്കോട്,കോഴിക്കോട്),ബാബു(കാപ്പിമല ,ആലക്കോട്),കുട്ടഞ്ചേരിസുനിൽകുമാർ (പൂക്കോത്ത്തെരു,തളിപ്പറമ്പ ),ജയശ്രി( നരിക്കോട്),സജിത( ചവനപ്പുഴ).സഹോദരങ്ങൾ:നാരായണി ( പാച്ചേനി ),പരേതരായ കുഞ്ഞിരാമൻ ( മണ്ടൂർ),കോരൻ (മണിയറ) ,കുഞ്ഞപ്പൻ ( മണിയറ), ദാമോദരൻ(മണിയറ),ശ്രീദേവി (മണിയറ), ലക്ഷമി (പാണപ്പുഴ).
ഭൗതിക ശരീരം ഇന്ന് ഉച്ചക്ക് 12 മണി മുതൽ രാമകൃഷ്ണൻ്റെ വസതിയിൽ പൊതുദർശനത്തിന് ശേഷം ഉച്ചക്ക് 2 മണിക്ക് മേലതിയടം കാപ്പുങ്ങൽ ശാന്തി കുടീരത്തിൽ സംസ്കാരം.
janaki