സിപിഐ (എം)അമ്പലപ്പുറം ഈസ്റ്റ് ബ്രാഞ്ച് മെമ്പറും മികച്ച കർഷകനുമായ വിറകൻ ഗംഗാധരൻ (74)നിര്യാതനായി.

ഭാര്യ:സരോജിനി , മക്കൾ ജയഗിരീഷ്, അനീഷ്, മരുമക്കൾ: റീന (പന്നിയൂർ), അനീഷ (തൃക്കരിപ്പൂർ ) സഹോദരങ്ങൾ: ശാരദ (കോലത്തു വയൽ), കുഞ്ഞിക്കണ്ണൻ (മാവിച്ചേരി ), ശ്രീധരൻ , തങ്കം , ഭരതൻ.
സംസ്കാരം നാളെ രാവിലെ 9 മണിക്ക് അമ്പലപ്പുറം ഏരിയാ ശ്മശാനമായ സ്മൃതിപഥത്തിൽ.
gangadharan