വെങ്ങര ചെമ്പല്ലിക്കുണ്ട്പാലത്തിനു സമീപം മധ്യവയസ്കൻ തീവണ്ടി തട്ടിമരിച്ചു. വെങ്ങര കുതിരുമ്മലിലെ തെക്കൻ നാരായണൻ (70)ആണ്മ രിച്ചത്. മൃതദേഹം പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ.
12 മണിയോടെയാണ് സംഭവം, ക്ഷീരകർഷകനാണ് പുല്ലരിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം.ഭാര്യ.. ശോഭ ,മക്കൾ:സോന, രമ്യ , ധന്യമരുമക്കൾ: സജോഷ്, വിജിൽ, ഷിബു. എന്നിവർ
Train





































