ബക്കളം: കാനൂൽ ഉടുപ്പയിലെ ചെമ്പേൻ കല്യാണി നിര്യാതയായി ഭർത്താവു് പരേതനായ കരിക്കൻ കുഞ്ഞിരാമൻ ,മക്കൾ തങ്കമണി ( തളിയിൽ ) കോമള ( തലുവിൽ കുന്നിൻ പുറം ) രാമകൃഷ്ണൻ മരുക്കൾ : പ്രഭാകരൻ ( തളിയിൽ ) ഗംഗാധരർ ( തലുവിൽ കുന്നിൻപുറം ) ധന്യ ( കൂവേരി ) സഹോദരങ്ങർ: പാറു ( ഇരിണാവ് ) നാരായണൻ. ചെമ്പേൻ.
സംസ്കാരoതിങ്കളാഴ്ച രാവിലെ 11 മണിക്ക് ഉടുപ്പശ്മശാനത്തിൽ.
kalyani passed away





































