ഉത്തൻ കുഞ്ഞിരാമൻ (72) നിര്യാതനായി. CPIM ബക്കളം നോർത്ത് ബ്രാഞ്ച് മെമ്പറാണ്. ആദ്യകാല KSYF പ്രവർത്തകനും അവിഭക്ത മോറാഴ ബക്കളം DYFI വില്ലേജ് കമ്മറ്റിയും ദീർഘകാലം സിപിഎം മുണ്ടപ്രം ബ്രാഞ്ച് സിക്രട്ടറിയും ബക്കളം റെഡ് സ്റ്റാർ ക്ലബ്ബിന്റെ സ്ഥാപക സിക്രട്ടറിയും കണ്ണർ കല്ല് കൊത്ത് തൊഴിലാളി സഹകരണ സംഘം സിക്രട്ടറി ആയും പ്രവർത്തിച്ചിരുന്നു.

ഭാര്യ: ഇന്ദിര (ഇരിണാവ് ). മക്കൾ: രാഗേഷ് പി (പരിയാരം ) ലികേഷ് യു (കല്ല് കൊത്ത് തൊഴിലാളി സഹകരണ സംഘം) പ്രമോദ് പി ( ഗൾഫ്) മരുമക്കൾ രമ്യ പരിയാരം) സുജീഷ നടുവിൽ ജിനി ഇരിണാവ്.
ശവസംസ്കാരം 23/2/25 ഞായറാഴ്ച രാവിലെ 9 മണിക്ക് മടയിച്ചാലിൽ.
Uthan kunjiraman