കുറ്റിപ്രത്ത് വായനശാലക്ക് സമീപം മണിയമ്പാറ കുഞ്ഞിരാമൻ (84) നിര്യാതനായി. കുറ്റിപ്രത്ത് വായനശാലയുടെ ആദ്യ കമ്മിറ്റി അംഗമാണ്.

ഭാര്യ: നാരായണി. മക്കൾ: അജയകുമാർ മുംബൈ, അനിൽകുമാർ, റീന, ബിന്ദു, അജേഷ്, മരുമക്കൾ മഞ്ജുള, രാമചന്ദ്രൻ നണിയൂർ. സഹോദരങ്ങൾ ശാരദ പറശ്ശിനിക്കടവ് , പരേതരായ കല്യാണി ജാനകി, ചീയ്യയിക്കുട്ടി, ബാലകൃഷ്ണൻ.
രാവിലെ 7.30 മുതൽ കുറ്റിപ്രത്ത് വായനശാലയിൽ പൊതു ദർശനം. സംസ്കാരം തിങ്കളാഴ്ച രാവിലെ 9മണിക്ക് പൂവത്തും ചാൽ ശ്മ്ശാനത്തിൽ.
Kunjiraman